Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?

Aകെ. ജയകുമാർ

Bപ്രൊഫ. (ഡോ.) സി.ആർ. പ്രസാദ്.

Cഡോ. സി.ആർ. പ്രസാദ്

Dഡോ. ബാബു സെബാസ്റ്റ്യൻ

Answer:

C. ഡോ. സി.ആർ. പ്രസാദ്

Read Explanation:

  • സ്ഥാപിതമായത്: 2012 നവംബർ 1

  • ആസ്ഥാനം: തിരൂർ, മലപ്പുറം ജില്ല, കേരളം

  • ആദ്യത്തെ വൈസ് ചാൻസലർ: കെ. ജയകുമാർ (IAS)


Related Questions:

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്ന് പുതുതായി കണ്ടെത്തിയ ഏതിനം സസ്യവിഭാഗത്തിനാണ് മുൻ കേരളസംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാർത്ഥം ഇൻപേഷ്യൻസ് ശൈലജേ എന്ന പേര് നൽകി യത്
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?
2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി
കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?
കേരളത്തിലെ പതിനാറാം നിയമസഭയിലെ ആഭ്യന്തര മന്ത്രി ആര്?