Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനും "ദളിതൻ" എന്ന എന്ന പേരിൽ ആത്മകഥയും എഴുതിയ വ്യക്തി ആര് ?

Aഎൻ കെ ജോസ്

Bകെ കെ കൊച്ച്

Cഎൻ കെ ജോസ്

Dഎം ബി ഭാനുപ്രകാശ്

Answer:

B. കെ കെ കൊച്ച്

Read Explanation:

• 2020 സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ള വ്യക്തിയാണ് കെ കെ കൊച്ച് • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - ബുദ്ധനിലേക്കുള്ള ദൂരം, ദളിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും, ഇടതുപക്ഷമില്ലാത്ത കാലം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരള ചരിത്രവും സമൂഹ രൂപീകരണവും


Related Questions:

' മനുഷ്യന് ഒരു ആമുഖം ' എഴുതിയത് ആര് ?
നിരൂപകൻ, വാഗ്‌മി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ സാഹിത്യകാരൻ ?
‘തിക്കോടിയൻ’ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.

  1. A. 1900 ഒക്ടോബർ ഒന്നിന് പറവൂർ താലൂക്കിൽ ജനിച്ചു
  2. B. 1922-28 കാലഘട്ടത്തിൽ ആലുവ അദ്വൈത ആശ്രമം അധ്യാപകനായിരുന്നു
  3. C. 1959 ബാലസാഹിത്യ ശില്പശാലയുടെ ഡയറക്ടറായി പ്രവർത്തിച്ചു
  4. D. ദക്ഷിണഭാഷ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗത്തിൻറെ ഉപദേഷ്ടാവായി പ്രവർത്തിച്ചു
    Of the following dramas, which one does not belong to N.N. Pillai?