Challenger App

No.1 PSC Learning App

1M+ Downloads
നാവാമുകുന്ദൻ എന്നറിയപ്പെടുന്ന ദേവൻ ആരാണ് ?

Aബ്രഹ്മാവ്

Bശിവൻ

Cമഹാവിഷ്ണു

Dസുബ്രഹ്മണ്യൻ

Answer:

C. മഹാവിഷ്ണു

Read Explanation:

  • കേരളത്തിൽ മലപ്പുറം ജില്ലയിൽ തിരുനാവായ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.
  • നാവാമുകുന്ദൻ എന്നറിയപ്പെടുന്ന മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
  • ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം.
  • ഹൈന്ദവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവാ മുകുന്ദനായി" ഐശ്വര്യദായിനിയായ മഹാലക്ഷ്മിയോടൊപ്പം കുടികൊള്ളുന്നു.
  • അതിനാൽ തന്നെ "ലക്ഷ്മീ നാരായണ" സങ്കൽപ്പത്തിലാണ് ഇവിടുത്തെ ആരാധന.

Related Questions:

എല്ലോറ ഗുഹയിൽ ഉള്ള ക്ഷേത്രങ്ങളുടെ എണ്ണം എത്ര ആണ് ?
ക്ഷേത്രത്തിൽ നിവേദ്യം പാകപ്പെടുത്തുന്ന സ്ഥലത്തിന് പറയുന്ന പേരെന്താണ് ?
വിഷ്ണുവിന് പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏത് ?
ക്ഷേത്രത്തിൽ ദേവ വിഗ്രഹം സ്ത്രീശിലയാണെങ്കിൽ പ്രതിഷ്ഠിക്കുവാനുള്ള പീഠം ഏത് ശില കൊണ്ടാണ് നിർമിക്കപ്പെടുന്നത് ?