Challenger App

No.1 PSC Learning App

1M+ Downloads
പവിത്രേശ്വരം മലനടയിലെ ആരാധനാമൂർത്തി ആരാണ് ?

Aദുര്യോധനൻ

Bശകുനി

Cദുശാസ്സനൻ

Dഇവരാരുമല്ല

Answer:

B. ശകുനി

Read Explanation:

  • ശകുനിദേവ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പവിത്രേശ്വരം മലനട ക്ഷേത്രം.
  • മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം.വർ‍ണാഭമായ കെട്ട് കാഴ്ചയാണ് ഇവിടുത്തെ ഉത്സവത്തിൻറ പ്രത്യകത.

Related Questions:

ബിംബ രചനക്കുള്ള ശില എത്ര വർണ്ണമുള്ളതായിരിക്കണം ?
വാമന പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ്‌ ?
കണ്ണാടി പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ് ?
സപ്ത സ്വരങ്ങൾ പൊഴിക്കുന്ന 7 തൂണുകൾ ഉള്ളത് ഏതു ക്ഷേത്രത്തിൽ ആണ് ?
ദുർഗാ ഭഗവതിക്ക് എത്ര തവണയാണ് പ്രദക്ഷിണം വെക്കേണ്ടത് ?