App Logo

No.1 PSC Learning App

1M+ Downloads

"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ

Aആർ.എസ്. വിമൽ

Bജയരാജ്

Cസെവൻ ആട്സ് മോഹനൻ

Dകെ.ജെ. ജോസ്

Answer:

A. ആർ.എസ്. വിമൽ


Related Questions:

2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?

2021 ഡിസംബറിൽ അന്തരിച്ച നടൻ ജി.കെ.പിള്ളയുടെ യഥാർത്ഥ പേര് ?

ആദ്യ മലയാള സിനിമയായ വിഗതകുമാരൻ്റെ പ്രദർശനോദ്ഘടനം നടന്നതെന്നാണ് ?

കേരള സർക്കാർ, മലയാള സിനിമാ മേഖലയിലെ പരിഷ്കരണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ

മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനായി അഭിനയിക്കുന്ന സിനിമ ?