2024 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ കിരീടം നേടിയ താരം ആര് ?
Aകാർലോസ് സെയിൻസ്
Bലാൻഡോ നോറിസ്
Cമാക്‌സ് വേർസ്റ്റപ്പൻ
Dഓസ്‌കാർ പിയാട്രിസ്
Answer:
B. ലാൻഡോ നോറിസ്
Read Explanation:
• കാർ കമ്പനിയായ മക്‌ലാറൻറെ താരമാണ് ലാൻഡോ നോറിസ്
• രണ്ടാം സ്ഥാനം - മാക്സ് വേർസ്റ്റപ്പൻ (കാർ കമ്പനി - റെഡ്ബുൾ ഹോണ്ട)
• മൂന്നാം സ്ഥാനം - ഓസ്‌കാർ പിയാട്രിസ് (കാർ കമ്പനി - മക്‌ലാറൻ)
• 2023 ലെ ജേതാവ് - കാർലോസ് സെയിൻസ്