Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?

Aരാകേഷ് പാൽ

Bഅരുൺ കുമാർ മിശ്ര

Cബിബേക് ദെബ്രോയ്

Dനരേഷ് ചന്ദ്ര

Answer:

C. ബിബേക് ദെബ്രോയ്

Read Explanation:

• 2015 മുതൽ 2019 വരെ നീതി ആയോഗിൽ അംഗമായിരുന്ന വ്യക്തിയാണ് ബിബേക് ദെബ്രോയ് • പത്മശ്രീ ലഭിച്ച വർഷം - 2015 • മഹഭാരതം, ഭഗവദ്ഗീത, രാമായണം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്‌ • പ്രധാന കൃതികൾ ♦ In the Dock : Absurdities of Indian Law ♦ The Book of Limericks ♦ Gujarat :Governance for Growth and Development


Related Questions:

രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?
തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആര് ?
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?
വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനത്തിന് (എൻവിൻസ് 2025) വേദിയാകുന്നത്
2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?