App Logo

No.1 PSC Learning App

1M+ Downloads
ബാബിലോണിയൻ പ്രശസ്തനായ ഭരണാധികാരി ?

Aനാബോനിഡസ്

Bകങ്കൻ മൂസ

Cഹമ്മുറാബി

Dതൂത്ത് മോസ്

Answer:

C. ഹമ്മുറാബി

Read Explanation:

ബാബിലോൺ 

  • അക്കാദിയൻ ഭാഷയിൽ ബാബിലോൺ എന്ന വാക്കിന്റെ അർത്ഥം - ദൈവത്തിന്റെ കവാടം 
  • ബാബിലോണിയൻ പ്രശസ്തനായ ഭരണാധികാരി - ഹമ്മുറാബി
  • ഹമ്മുറാബിയുടെ ഭരണ കാലഘട്ടം - 1792 - 1750 BCE
  • ലോകത്തിലെ ആദ്യ നിയമദാതാവ് -  ഹമ്മുറാബി
  • കണ്ണിന് കണ്ണ് പല്ലിന് പല്ല്  എന്ന നയം കൊണ്ടു വന്നത് - ഹമ്മുറാബി

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :

  • ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി

  • ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നു

  • “കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നു

മെസൊപ്പൊട്ടേമിയയിലെ ഏത് നഗരത്തിലാണ് ആദ്യം ഉത്ഖനനം നടന്നത് ?

മെസൊപ്പൊട്ടമിയക്കാരുടെ പ്രധാന ദേവന്മാർ ആരെല്ലാം :

  1. അനു
  2. ഇഷ്താർ
  3. മർദുക്
    What was the writing system of the Mesopotamians?
    "നാഗരികതയുടെ തൊട്ടിലും ശ്മശാനവും" (‘The Cradle and Graveyard of civilization’) എന്നത് സാധാരണയായി ഏത് നാഗരികതയെയാണ് സൂചിപ്പിക്കുന്നത് :