Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?

Aഎം ലീലാവതി

Bപി വത്സല

Cസുഗതകുമാരി

Dസാറാ തോമസ്

Answer:

B. പി വത്സല

Read Explanation:

• കേരള സാഹിത്യ അക്കാദമിയുടെ മുൻ അധ്യക്ഷ ആയിരുന്നു പി വത്സല • പി വത്സലയുടെ ആദ്യത്തെ നോവൽ - തകർച്ച • വയനാട്ടിലെ ആദിവാസികളുടെ ജീവിതം പ്രമേയമാക്കി പി വത്സല രചിച്ച നോവൽ - നെല്ല്


Related Questions:

മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ അപ്ലിക്കേഷൻ ?
2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം?
ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷ ?
സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?