2026 ലെ ലെ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത താരം?Aറോജർ ഫെഡറർBനോവാക് ജോക്കോവിച്ച്Cറാഫേൽ നദാൽDആൻഡി മുറേAnswer: A. റോജർ ഫെഡറർ Read Explanation: • 20 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളും 103 ടൂർ തല ചാമ്പ്യൻഷിപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്.• തുടർച്ചയായി 237 ആഴ്ച ലോക ഒന്നാം നമ്പർ എന്ന റെക്കോർഡും അദ്ദേഹത്തിനുണ്ട്.• 2022-ൽ അദ്ദേഹം വിരമിച്ചു• 2026 ഓഗസ്റ്റിൽ റോഡ് ഐലൻഡിലെ ന്യൂപോർട്ടിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. Read more in App