ഏതു വർഷത്തെ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ടാണ് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായത്?A1980B1984C1988D1992Answer: A. 1980 Read Explanation: 1980-ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ട് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായി. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി സി കെ ലക്ഷ്മണൻ ആണ്.പി ടി ഉഷ 1964 ജൂൺ 27 ന് കേരളത്തിലെ കോഴിക്കോട്ടെ ചെറിയ പട്ടണമായ പയ്യോളിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.1984 ലെ ലോസ് ഏഞ്ചൽസിൽ നടന്ന ഒളിമ്പിക്‌സിലെ 400 മീറ്റർ ഹർഡിൽസ് ഓട്ടമാണ് ഉഷയുടെ ഏറ്റവും മികച്ച പ്രകടനo . ഒരു സെക്കൻഡിൻ്റെ 1/100-ൽ വെങ്കല മെഡൽ നഷ്ടപ്പെട്ടു. Read more in App