ഹോളോഗ്രഫിയുടെ പിതാവ് ആര് ?Aബെഞ്ചമിൻ ഫ്രാങ്ക്ലിൻBഅഗസ്റ്റിൻ ഫ്രെണൽCഡെന്നീസ് ഗാബോർDലോർഡ് റെയ് ലിAnswer: C. ഡെന്നീസ് ഗാബോർ Read Explanation: വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ എടുക്കുന്ന സാങ്കേതിക വിദ്യ - ഹോളോഗ്രാം കണ്ടെത്തിയത് - ഡെന്നീസ് ഗാബോർ ഹോളോഗ്രാമിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം - ഇൻ്റർഫെറൻസ് ഇൻ്റർഫെറൻസ് - ഒന്നിലേറെ പ്രകാശ തരംഗങ്ങൾ ഒരു ബിന്ദുവിൽ കൂടിച്ചേരുമ്പോൾ പരിണിത തരംഗത്തിന്റെ ആയതി കൂടുകയോ കുറയുകയോ ചെയ്യുന്ന പ്രതിഭാസം ബൈഫോക്കൽ ലെൻസ് കണ്ടെത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് കണ്ടെത്തിയത് - അഗസ്റ്റിൻ ഫ്രെണൽ ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നല്കിയത് - ലോർഡ് റെയ് ലി Read more in App