ഇന്ത്യൻ വനശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?Aജാദവ് പായങ്ങ്Bഡീട്രിക് ബ്രാന്റിസ്Cചിക്കോ മെൻഡിസ്Dഡേവിഡ് ബെല്ലാമിAnswer: B. ഡീട്രിക് ബ്രാന്റിസ്Read Explanation: ബ്രിട്ടീഷ് ഇന്ത്യയിലെ വനംവകുപ്പിലെ ജർമൻകാരനായ ഒരു ഉദ്യോഗസ്ഥനായിരുന്നു സർ.ഡീറ്റ്രിക് ബ്രാന്റിസ്. 1864ൽ ഇദ്ദേഹത്തിൻറെ ശ്രമഫലമായാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് രൂപംകൊണ്ടത്. 1865ൽ ഇദ്ദേഹം ഒരു വന നിയമം ഇന്ത്യയിൽ കൊണ്ടുവരികയും ചെയ്തു. ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ്, മധ്യരേഖാ വനപഠനത്തിന്റെ (Tropical Forestry) പിതാവ് എന്നെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. Read more in App