കമ്പ്യൂട്ടർ യുഗത്തിന്റെ പിതാവ് ആര് ?Aവില്യം ഷെക്കോർഡ്Bചാൾസ് ബാബേജ്Cക്ലൗഡ് ഷാനോൻDഅലൻ ട്യൂറിങ്Answer: A. വില്യം ഷെക്കോർഡ് Read Explanation: കമ്പ്യൂട്ടർ യുഗത്തിന്റെ പിതാവ് - വില്യം ഷെക്കോർഡ്കമ്പ്യൂട്ടറിന്റെ പിതാവ് - ചാൾസ് ബാബേജ് ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് - ക്ലൗഡ് ഷാനോൻകമ്പ്യൂട്ടർ സയൻസിന്റെ പിതാവ് - അലൻ ട്യൂറിങ് Read more in App