ഇന്ത്യൻ പത്രത്തിന്റെ പിതാവ് ആരാണ് ?Aഹെർമൻ ഗുണ്ടർട്ട്Bജെയിംസ് അഗസ്റ്റസ് ഹിക്കിCക്ലമന്റ് പിയാനിയസ്Dബെഞ്ചമിൻ ബെയ്ലിAnswer: B. ജെയിംസ് അഗസ്റ്റസ് ഹിക്കി Read Explanation: ഇന്ത്യൻ പത്രത്തിന്റെ പിതാവ് - ജെയിംസ് അഗസ്റ്റസ് ഹിക്കി ഇന്ത്യയിലെ പ്രഥമ പത്രമാണ് ബംഗാൾ ഗസറ്റ് [1780 ജനുവരി 29] അഥവാ കൽക്കട്ട ജനറൽ അഡ്വർട്ടൈസർ .ജയിoസ് അഗസ്റ്റസ് ഹിക്കി ആണ് ബംഗാൾ ഗസറ്റ് പത്രാധിപർ Read more in App