Challenger App

No.1 PSC Learning App

1M+ Downloads
മികച്ച പാരാ അത്‍ലറ്റിന് നൽകുന്ന 2023 ലെ ലോക പുരസ്കാരത്തിൽ അമ്പെയ്ത്ത് വിഭാഗത്തിൽ പുരസ്‌കാരം നേടിയ വനിതാ താരം ആര് ?

Aജ്യോതി സുരേഖ വെന്നം

Bദീപിക കുമാരി

Cശീതൾ ദേവി

Dഅദിതി സ്വാമി

Answer:

C. ശീതൾ ദേവി

Read Explanation:

• നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആണ് ശീതൾ ദേവി • ജമ്മു കശ്മീർ സ്വദേശിനി ആണ്


Related Questions:

അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
2023 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?
തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?