Challenger App

No.1 PSC Learning App

1M+ Downloads
2024ലെ ദേശീയ ജല പുരസ്കാരങ്ങളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aമഹാരാഷ്ട്ര

Bകേരളം

Cതമിഴ്നാട്

Dഗുജറാത്ത്

Answer:

A. മഹാരാഷ്ട്ര

Read Explanation:

  • മികച്ച ഗ്രാമപഞ്ചായത്ത് : കണ്ണൂർ- പായം, ആന്ധ്രപ്രദേശ്-ദുബ്ബിഗനിപ്പള്ളി.

  • രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു.

  • പുരസ്‌കാരം ഏർപ്പെടുത്തിയത് - കേന്ദ്ര ജൽശക്തി മന്ത്രാലയം

  • മികച്ച വിദ്യാഭ്യാസസ്ഥാപനത്തിനുള്ള പ്രത്യേക പരാമർശം : തിരുവനന്തപുരം എംജിഎം മോഡൽ സ്കൂൾ.

  • ആറാമത് ജലപുരസ്കാരങ്ങളാണ് 2025 ൽ പ്രഖ്യാപിച്ചത്


Related Questions:

Who is the first recipient of the Kendra Sahitya Academy Award for an English work ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുത്തത് ?
2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിൻറെ സമ്മാന തുക എത്രയാണ്?
2024 ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആന പരിശീലക ആര് ?