App Logo

No.1 PSC Learning App

1M+ Downloads
2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപശിഖ കയ്യിലേന്തിയ ആദ്യ അത്‌ലിറ്റ് ആര് ?

Aഅഭിനവ് ബിന്ദ്ര

Bസ്‌റ്റെഫാനോസ് ദുസ്‌കോസ്‌

Cഫെയ്ത് കിപ്യേഗൻ

Dവാൻഡർലി കോർഡറോ ഡി ലിമ

Answer:

B. സ്‌റ്റെഫാനോസ് ദുസ്‌കോസ്‌

Read Explanation:

• ഗ്രീസിന് വേണ്ടി 2020 ടോക്കിയോ ഒളിമ്പിക്സിൽ റോവിങ്ങിൽ സ്വർണ്ണമെഡൽ നേടിയ താരം ആണ് സ്‌റ്റെഫാനോസ് ദുസ്‌കോസ്‌ • ഒളിമ്പിക് ദീപം തെളിയിച്ചത് - മേരി മിന (ഗ്രീക്ക് നടി) • ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിൻറെ ഭാഗമാകുന്ന ഇന്ത്യൻ താരം - അഭിനവ് ബിന്ദ്ര


Related Questions:

ഫുട്ബോൾ ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം ഏത് ?
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി രൂപീകൃതമായ വർഷം ഏതാണ് ?
UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫുട്ബോൾ താരം ആര് ?
2019 ഏകദിന ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായിരുന്ന താരം 2023 ഫെബ്രുവരിയിൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു . താരത്തിന്റെ പേരെന്താണ് ?
2024 സീസണോടുകൂടി കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ഡൊമനിക്ക് തീം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?