Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീമിൽ നിന്ന് മെഡൽ നേടിയ താരം ?

Aആമിർ അൻസാരി

Bസിൻഡി എൻഗംബ

Cറമിറോ മോറ

Dആഞ്ജലീന നദൈ ലോഹലിത്

Answer:

B. സിൻഡി എൻഗംബ

Read Explanation:

• വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ ആണ് വെങ്കല മെഡൽ നേടിയത് • കാമറൂണിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ വ്യക്തിയാണ് സിൻഡി എൻഗംബ. എന്നാൽ ഇവർക്ക് പൗരത്വം തെളിയിക്കുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടിരുന്നു • രേഖകളിൽ ഒരു രാജ്യത്തിൻ്റെ മേൽവിലാസമോ ഉയർത്തിപ്പിടിക്കാൻ ഒരു പതാകയുമില്ലാത്തവരാണ് അഭയാർത്ഥി ടീമിൽ ഉൾപ്പെടുന്നത് • അഭയാർത്ഥി ടീം ഒളിമ്പിക്സ് പതാകയുടെ കീഴിലാണ് അണിനിരക്കുന്നത്


Related Questions:

ആസ്‌ട്രേലിയയുടെ ദേശീയ കായിക വിനോദം ഏതാണ് ?
2024 ലെ കാൻഡിഡേറ്റ് വനിതാ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
യെല്ലോ കാർഡ്, റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത് ഏത് വർഷത്തെ ലോകകപ്പിലാണ് ?
പോൾവാൾട്ടിൽ 6.16 മീറ്റർ ചാടി ലോക റെക്കോർഡ് നേടിയ കായിക താരം ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?