Challenger App

No.1 PSC Learning App

1M+ Downloads
ഐസിസി യുടെ എല്ലാ പുരുഷ ക്രിക്കറ്റ് ടൂർണമെൻറ്കളിലും ടീമിനെ ഫൈനലിൽ എത്തിച്ച ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയത് ?

Aകെയിൻ വില്യംസൺ

Bരോഹിത് ശർമ്മ

Cടെമ്പ ബാവുമ

Dപാറ്റ് കമ്മിൻസ്

Answer:

B. രോഹിത് ശർമ്മ

Read Explanation:

• ഐസിസി യുടെ ഏകദിന ലോകകപ്പ്, ട്വൻറി-20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെൻറ്റുകളിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ ഫൈനലിൽ എത്തിച്ചു


Related Questions:

ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് ?
2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?
ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?
ക്യാപ്റ്റൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങൾ കളിച്ച വ്യക്തി ?
അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം ആര് ?