Challenger App

No.1 PSC Learning App

1M+ Downloads

2024 ൽ നടക്കുന്ന ഐസിസി വനിതാ ടി-20 ലോകകപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ആര് ?

  1. മിന്നു മണി
  2. ആശ ശോഭന
  3. സജന സജീവൻ
  4. ജിൻസി ജോർജ്ജ്

    Aരണ്ടും മൂന്നും

    Bരണ്ട് മാത്രം

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം

    Answer:

    A. രണ്ടും മൂന്നും

    Read Explanation:

    • ആദ്യമായിട്ടാണ് ഇന്ത്യയുടെ വനിതാ ടി-20 ലോകകപ്പ് ടീമിൽ മലയാളികൾ ഉൾപ്പെടുന്നത് • തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ് ആശ ശോഭന • വയനാട് മാനന്തവാടി സ്വദേശിയാണ് സജന സജീവൻ • 2024 ലെ വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് - ഹർമൻപ്രീത് കൗർ


    Related Questions:

    ഇന്ത്യയുടെ കായിക മന്ത്രിയായ ആദ്യ കായിക താരം?
    2025 ഓഗസ്റ്റിൽ ഐ സി സി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാമത് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം
    ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?
    2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര ജാവലിൻ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സിന് എത്തിയ ഒരു പാകിസ്ഥാൻ താരമാണ്. ആരാണ് അദ്ദേഹം?
    ലോക ചെസ് അർമഗെഡൺ ഏഷ്യ & ഓഷ്യാനിയ വിഭാഗം കിരീടം നേടിയ ഇന്ത്യൻ ചെസ്സ് താരം ആരാണ് ?