App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഔദ്യോഗികമായി ലിംഗമാറ്റം നടത്തിയ ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ ?

Aഗൗരവ് അറോറ

Bഅനുകതിർ സൂര്യ

Cദീപ അലുവാലിയ

Dശ്രേയാൻ പാൽ

Answer:

B. അനുകതിർ സൂര്യ

Read Explanation:

• ഔദ്യോഗിക രേഖകളിൽ സ്ത്രീയായ എം. അനസൂയ എന്നത് ലിംഗമാറ്റത്തിലൂടെ പുരുഷനായ എം. അനുകതിർ സൂര്യ എന്ന മാറ്റം വരുത്തി. • കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന ഐ ആർ എസ് ഓഫീസർ • ഒരു സിവിൽ സർവീസ് ഓഫീസറുടെ ലിംഗമാറ്റത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് ആദ്യം


Related Questions:

ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം ?
ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് :
ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?
പ്രാദേശിക സർക്കാരുകളുടെ (ത്രിതല പഞ്ചായത്തുകൾ) എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
രാഷ്ട്രപതിയുടെ എഡിസി(Aide -de-camp)പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായി മാറിയത്?