App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സോഫ്റ്റ്‌വെയർ കമ്പനികളുടെ സംഘടനയായ നാസ്കോമിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ ?

Aദേബ് ജാനി ഘോഷ്

Bരേഖ എം മേനോൻ

Cകൃതിക മുരുഗേശൻ

Dസംഗീത ഗുപ്ത

Answer:

B. രേഖ എം മേനോൻ

Read Explanation:

• NASSCOM - The National Association of Software and Services Companies • അക്സെഞ്ചർ കമ്പനിയുടെ മേധാവിയാണ് രേഖ എം മേനോൻ • വൈസ് ചെയർമാൻ - കൃഷ്ണൻ രാമാനുജം


Related Questions:

ഇന്ത്യയിലെ ആദ്യ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിച്ചത് ?
All India radio was renamed Akashavani in .....
മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ് ഏത് ?
ഇന്ത്യയുടെ പാൽക്കാരൻ?.
ഇന്ത്യയുടെ യൂക്ലിഡ് ?