App Logo

No.1 PSC Learning App

1M+ Downloads

ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി?

Aമൊറാർജി ദേശായി

Bനിർമ്മല സീതാരാമൻ

Cപി ചിദംബരം

Dസി ഡി ദേശ്‌മുഖ്

Answer:

B. നിർമ്മല സീതാരാമൻ

Read Explanation:

• സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി - നിർമ്മല സീതാരാമൻ • തുടർച്ചയായി 8 ബജറ്റുകൾ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചു • തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ വ്യക്തി - സി ഡി ദേശ്‌മുഖ് (7 തവണ) • ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി - മൊറാർജി ദേശായി (വിവിധ മന്ത്രിസഭകളിലായി 10 ബജറ്റുകൾ) • ഏറ്റവും കൂടുതൽ തവണ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി - പി ചിദംബരം (9 തവണ)


Related Questions:

ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആര് ?

ഇന്ത്യയുടെ ഉരുക്കു വനിത ആരാണ്?

താഴെ പറയുന്നവയിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയ പ്രധാനമന്ത്രി ആര് ?

നവഷേവ തുറമുഖം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു ?

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?