App Logo

No.1 PSC Learning App

1M+ Downloads

UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫുട്ബോൾ താരം ആര് ?

Aഐ.എം വിജയൻ

Bപി.കെ ബാനർജി

Cഗുർപ്രീത് സിംഗ് സന്തു

Dഇഷാൻ പണ്ഡിത

Answer:

C. ഗുർപ്രീത് സിംഗ് സന്തു


Related Questions:

പ്രൊഫഷണൽ ഫുട്‍ബോളേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023 - 24 വർഷത്തെ "പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം" ലഭിച്ചത് ?

undefined

2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?

ഹിരോഷിമയിൽ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?

2024 ലെ സിൻസിനാറ്റി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?