Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ഹോക്കി താരം ആര്?

Aമന്‍പ്രീത് സിംഗ്

Bഹർമൻപ്രീത് സിംഗ്

Cധ്യാൻ ചന്ദ്

Dധൻരാജ് പിള്ള

Answer:

D. ധൻരാജ് പിള്ള


Related Questions:

'ലോണ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?

കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.