Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്

Aആർഷാദ് നദീം

Bയാക്കൂബ് വാദ്ലിച്ച്

Cനീരജ് ചോപ്ര

Dആൻഡേഴ്സൺ പീറ്റേഴ്സ്

Answer:

C. നീരജ് ചോപ്ര

Read Explanation:

  • 88.16 മീറ്റർ

  • രണ്ടാം സ്ഥാനം -ജൂലിയൻ വെബ്ബർ (ജർമ്മനി )

  • സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്


Related Questions:

പ്രഥമ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടന്ന വർഷം ഏത് ?
2016 -ലെ സമ്മർ ഒളിമ്പിക്സിന്റെ വേദി
മിൽക്ക സിംഗിന് ഒളിമ്പിക്സിൽ വെങ്കലമെഡൽ നഷ്ടമായ ഒളിമ്പിക്‌സ് ഏത്?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം?
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?