App Logo

No.1 PSC Learning App

1M+ Downloads
WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം ?

Aസാനിയ മിർസ

Bഅങ്കിത റെയ്ന

Cറിയ ഭാട്ടിയ

Dരശ്മി ചക്രവർത്തി

Answer:

A. സാനിയ മിർസ

Read Explanation:

സാനിയ മിർസ:

  • WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം.
  • വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി.
  • ഏതെങ്കിലുമൊരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരം.
  • ലോക ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം
  • ആദ്യമായി വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടിയ താരം.
  • 2004ൽ അർജുന അവാർഡ് ലഭിച്ചു
  • രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015ൽ ലഭിച്ചു.

Related Questions:

രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടിയ കളിക്കാരൻ ആരാണ് ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?
ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
"ബ്രിങ്ങ് ഇറ്റ് ഓൺ : ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് മൈ ലൈഫ്" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയ ഇന്ത്യൻ പാരാലിമ്പിക് താരം ?
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ ആദ്യ മലയാളി ആരാണ് ?