App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സിൽ ബാഡ്മിൻറൺ പുരുഷ വിഭാഗം സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ താരം ?

AH S പ്രണോയ്

Bകിഡംബി ശ്രീകാന്ത്

Cലക്ഷ്യ സെൻ

Dചിരാഗ് ഷെട്ടി

Answer:

C. ലക്ഷ്യ സെൻ

Read Explanation:

• ഒളിമ്പിക്സ് ബാഡ്മിൻറ്റണിൽ ആദ്യമായിട്ടാണ് ഇന്ത്യയുടെ പുരുഷ താരം സെമി ഫൈനൽ യോഗ്യത നേടിയത് • ഒളിമ്പിക്സ് ബാഡ്മിൻറൺ പുരുഷ ഡബിൾസ് വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ ജോഡി - ചിരാഗ് ഷെട്ടി , സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി


Related Questions:

ഒളിമ്പിക്സ് ടെന്നിസിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആരാണ് ?
ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ സെമി ഫൈനലിൽ എത്തിയത്?
മില്‍ഖാ സിങിന് ഒളിമ്പിക്സ് വെങ്കലമെഡല്‍ നഷ്ടമായ ഒളിമ്പിക്സ് ?
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻറെ "ഷെഫ് ഡെ മിഷൻ" സ്ഥാനത്ത് നിന്ന് രാജിവെച്ച കായികതാരം ആര് ?