Challenger App

No.1 PSC Learning App

1M+ Downloads
ട്വൻറി-20 ക്രിക്കറ്റിൽ 13000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?

Aരോഹിത് ശർമ്മ

Bസൂര്യകുമാർ യാദവ്

Cവിരാട് കോലി

Dഋഷഭ് പന്ത്

Answer:

C. വിരാട് കോലി

Read Explanation:

• അന്താരാഷ്ട്ര, ആഭ്യന്തര, IPL മത്സരങ്ങളിൽ നിന്നാണ് വിരാട് കോലി 13000 റൺസ് തികച്ചത് • ഈ നേട്ടം കൈവരിച്ച ലോക ക്രിക്കറ്റിലെ അഞ്ചാമത്തെ താരമാണ് അദ്ദേഹം • ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ ♦ ക്രിസ് ഗെയിൽ (വെസ്റ്റ് ഇൻഡീസ്) ♦ അലക്സ് ഹെയിൽസ് (ഇംഗ്ലണ്ട്) ♦ ഷോയിബ് മാലിക് (പാക്കിസ്ഥാൻ) ♦ കിറോൺ പൊള്ളാർഡ് (വെസ്റ്റ് ഇൻഡീസ്)


Related Questions:

ഈജിപ്തിൽ നടന്ന ലോക പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ (2025) വെങ്കല മെഡൽ നേടിയ മലയാളി താരം?
ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് ?
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വനിത ടീമിന്റെ മെന്ററായി നിയമിതയാ ഇന്ത്യൻ കായിക താരം ആരാണ് ?