App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?

Aയശ്വസി ജയ്‌സ്വാൾ

Bശുഭ്മാൻ ഗിൽ

Cഋതുരാജ് ഗെയ്ക്ക്വാദ്

Dതിലക് വർമ്മ

Answer:

A. യശ്വസി ജയ്‌സ്വാൾ

Read Explanation:

• അന്താരാഷ്ട്ര ട്വൻടി -20 മത്സരത്തിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം - യശ്വസി ജയ്‌സ്വാൾ


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര് ?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ കോമ്പൗണ്ട് മിക്സഡ് ടീം വിഭാഗത്തിൽ സ്വർണം നേടിയത് ആരെല്ലാം?