Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?

Aമുഹമ്മദ് ഷമി

Bഹാർദിക് പാണ്ട്യ

Cമുഹമ്മദ് സിറാജ്

Dജസ്പ്രീത് ബൂംറ

Answer:

C. മുഹമ്മദ് സിറാജ്

Read Explanation:

• ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ ബോളർ ആണ് മുഹമ്മദ് സിറാജ് • ഒരു ഓവറിൽ നാലു വിക്കറ്റ് നേട്ടം കൈവരിച്ച മറ്റു ബൗളർമാർ - ചാമിന്ദാ വാസ് (ശ്രീലങ്ക), മുഹമ്മദ് സമി (പാകിസ്ഥാൻ), ആദിൽ റഷീദ് (ഇംഗ്ലണ്ട്)


Related Questions:

ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?
താഴെ പറയുന്നവരിൽ അർജുന അവാർഡ് കരസ്ഥമാക്കിയ കേരള ഹോക്കി താരം ആര്?
പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ്
പങ്കജ് അദ്വാനി ഏത് കായിക ഇനത്തിലാണ് ലോക ചാമ്പ്യൻ ?
ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത