App Logo

No.1 PSC Learning App

1M+ Downloads
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?

Aശങ്കർ മുത്തുസ്വാമി

Bപ്രകാശ് പദുകോൺ

Cപ്രമോദ് ഭഗത്

Dപി.വി. സിന്ധു

Answer:

B. പ്രകാശ് പദുകോൺ

Read Explanation:

പ്രകാശ് പദുകോൺ 

  • ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം
  • 1980-ലാണ് ഓൾ ഇംഗ്ലണ്ട് ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
  • ഇതേ വർഷം തന്നെ ബാഡ്മിൻറൺ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
  • 1972ൽ അർജുന അവാർഡ് ലഭിച്ചു.

Related Questions:

20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?
2005 -സാഫ് ചാമ്പ്യൻഷിപ്പ് ൽ ഇന്ത്യൻ ഫുട്ബോൾ ടീം കപ്പ് നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വിശ്വാനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?