App Logo

No.1 PSC Learning App

1M+ Downloads
മൈക്രോസോഫ്റ്റിന്റെ മേധാവിയായ ആദ്യ ഇന്ത്യക്കാരൻ?

Aഇന്ദ്ര നൂയി

Bസുന്ദർപിച്ചായി

Cസത്യാ നദെല്ല

Dവിശാൽ സിക്ക

Answer:

C. സത്യാ നദെല്ല

Read Explanation:

മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു


Related Questions:

ഏത് കമ്പനിയുടെ ഓൺലൈൻ മ്യൂസിക് സ്റ്റോർ സജ്ജീകരണമാണ് ' കണക്റ്റ് ' ?
Which pair is correct :
Zurkowski used for the first time which of the following term ?
Who regarded as the Father of mobile phone technology ?
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?