റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?Aഅക്ഷയ് കുമാർBഎ.ആർ.റഹ്‌മാൻCലതാ മങ്കേഷ്‌കർDജാവേദ് അക്തർAnswer: D. ജാവേദ് അക്തർ Read Explanation: പ്രമുഖ ഇംഗ്ലീഷ് ബയോളജിസ്റ്റ് റിച്ചാർഡ് ഡോകിൻസിൻ്റെ ബഹുമാനാർഥമുള്ള അവാർഡ് എത്തിസ്റ്റ് അലയൻസ് ഓഫ് അമേരിക്കയാണ് എല്ലാവർഷവും സമ്മാനിക്കുന്നത്.Read more in App