വിദേശ ക്ലബ്ബിനുവേണ്ടി ബാസ്ക്കറ്റ് ബോൾ കളിച്ച ആദ്യ ഇന്ത്യൻ വനിത ?Aപ്രശാന്തി സിംഗ്Bആകാംക്ഷാ സിംഗ്Cഗീതു അന്ന ജോസ്Dപി.എസ് ജീനAnswer: C. ഗീതു അന്ന ജോസ്Read Explanation: വിദേശ ക്ലബ്ബിനു വേണ്ടി പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ ലീഗിൽകളിച്ച ആദ്യ ഇന്ത്യൻ വനിത, താരമാണ് ഗീതു അന്ന ജോസ്. 2006 മുതൽ 2008 വരെ ഓസ്ട്രേലിയയിലെ റിംഗ് വുഡ് ക്ലബ്ബിനു വേണ്ടിയാണ് ഗീതു കളിച്ചിരുന്നത്. 2014ൽ ഗീതു അന്നാ ജോസിന് അർജുന അവാർഡ് ലഭിച്ചിരുന്നു. Read more in App