App Logo

No.1 PSC Learning App

1M+ Downloads
2025 ൽ റംസാർ പുരസ്‌കാരത്തിൽ "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?

Aവന്ദന ശിവ

Bജയശ്രീ വെങ്കടേശൻ

Cബസന്തി ദേവി

Dശർമിള ഒസ്വാൾ

Answer:

B. ജയശ്രീ വെങ്കടേശൻ

Read Explanation:

• റംസാർ സെക്രട്ടറിയേറ്റിൻ്റെ "Women Changemakers in the World of Wetlands - 2025" എന്ന പട്ടികയിൽ ഉൾപ്പെട്ട ലോകത്തിലെ 12 വനിതകളിൽ ഒരാളാണ് ജയശ്രീ വെങ്കടേശൻ • ചെന്നൈയിലെ പള്ളിക്കരണൈ ചതുപ്പും അതിലെ ജൈവവൈവിധ്യത്തിൻ്റെയും സംരക്ഷണത്തിനാണ് പുരസ്‌കാരം • ചെന്നെയിൽ സ്ഥിതി ചെയ്യുന്ന കെയർ എർത്ത് ട്രസ്റ്റിൻ്റെ സഹസ്ഥാപകയാണ് ഇവർ • ജയശ്രീ വെങ്കടേശനോടൊപ്പം "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചവർ - ടാറ്റിയാന മിനേവ (പോളണ്ട്), റോസ ജൽജ (ബൊളീവിയ), തെരേസ വിൻസെൻറ് ഗിമെനസ് (സ്പെയിൻ)


Related Questions:

ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?
ഓസ്കാർ അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ച മലയാളി ആര്?
2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?
ഇൻറ്റർനാഷണൽ ഹോക്കി ഫെഡറേഷൻറെ 2023 ലെ പ്ലെയർ ഓഫ് ദി ഇയർ അയി തെരഞ്ഞെടുത്ത ഇന്ത്യൻ താരം ?