App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര് ?

Aകല്പന ചൗള

Bസുനിത വില്യംസ്

Cവാലെന്റിന തെരഷ്ക്കോവ

Dസാലി റൈഡ്

Answer:

B. സുനിത വില്യംസ്

Read Explanation:

സുനിത വില്യംസ്:

  • ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം നടത്തിയ സ്ത്രീ (7)
  • ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന സ്ത്രീ (50 മണിക്കൂർ, 40 മിനിറ്റ്)

Related Questions:

ഇന്ത്യ വിക്ഷേപിച്ച EOS - 04 എന്ന ഉപഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?
കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ അഭിമാനവിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.യുടെ 50-ാം വിക്ഷേപണ ദൗത്യം ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 2 ബി.ആർ.1-നെ പി.എസ്.എൽ.വി. സി-48 റോക്കറ്റ് മുഖാന്തിരം ഭ്രമണപഥത്തിലെത്തിച്ചു.

2.11 ഡിസംബർ 2019 നാണ് ആണ് പി.എസ്.എൽ.വി. സി-48 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്.