Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിച്ച ആദ്യ കേരളീയൻ ആരാണ് ?

Aശ്രീശാന്ത്

Bസുനിൽ വത്സൻ

Cദേവ്ദത്ത് പടിക്കൽ

Dടിനു യോഹന്നാൻ

Answer:

D. ടിനു യോഹന്നാൻ


Related Questions:

വിന്റർ ഒളിമ്പിക്സിന് വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം?
2020-ലെ വനിതാ ക്രിക്കറ്റ് ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ രാജ്യം ?
ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?
ദുബായ് ടെന്നീസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?