App Logo

No.1 PSC Learning App

1M+ Downloads
2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?

Aമരിയ ബർത്തോളി

Bവീനസ് വില്യംസ്

Cസബൈൻ ലിസിക്കി

Dമരിയ ഷറപ്പോവ

Answer:

A. മരിയ ബർത്തോളി


Related Questions:

Which is the sports related to "Hopman Cup"?
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം ?
ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ ലോകത്തിലെ ആദ്യ താരം ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?