Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്തി നരേന്ദ്രമോദിയുമായി സംവദിക്കുന്ന പരിപാടി ആയ "പരീക്ഷാ പേ ചർച്ച"യുടെ അവതാരകയായി തെരഞ്ഞെടുത്ത ആദ്യ മലയാളി വിദ്യാർത്ഥി ആര് ?

Aഏയ്ഞ്ചൽ മരിയ ജോൺ

Bകെ ശീതൾ

Cഷഹാന

Dമേഘ്ന എൻ നാഥ്

Answer:

D. മേഘ്ന എൻ നാഥ്

Read Explanation:

• പരീക്ഷാ പേ ചർച്ച - ഇന്ത്യയിലെ ബോർഡ് എക്‌സാമുകളും എൻട്രൻസ് എക്‌സാമുകളും എഴുതാൻ തയാറെടുക്കുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുവാൻ വേണ്ടി പ്രധാനമന്ത്രി നേരിട്ട് തെരഞ്ഞെടുക്കപെട്ട കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ആയിട്ട് സംവദിക്കുന്ന പരിപാടി • പരീക്ഷാ പേ ചർച്ച ആരംഭിച്ചത് - 2018


Related Questions:

2023 ഫെബ്രുവരിയിൽ കേരളത്തിലാദ്യമായി സേവനവാകാശ നിയമം നടപ്പിലാക്കിയ സർവ്വകലാശാല ഏതാണ് ?
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
' ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല ' പദ്ധതി ആരംഭിച്ച സർവ്വകലാശാല ഏതാണ് ?
മലയാള സർവ്വകലാശാലയുടെ ആദ്യ ഇമെരിറ്റസ് പ്രഫസർ പദവി ലഭിക്കുന്നതാർക് ?