Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ 14 ജില്ലകളിലെ സാങ്കേതിക വൈദഗ്ധ്യമുള്ള അധ്യാപകരുടെ ഒരു ശൃംഖല സൃഷ്ടിച്ച് ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണത്തിൽ പരിശീലനം നൽകുന്ന പദ്ധതി ?

Aപ്രാപ്യം പദ്ധതി

Bട്രെൻഡ് പദ്ധതി

Cവിദ്യാതീരം പദ്ധതി

Dഡിജി ബുക്ക് പദ്ധതി

Answer:

B. ട്രെൻഡ് പദ്ധതി

Read Explanation:

• ട്രെൻഡ് - ടീച്ച് റെഡി എഡ്യുക്കേറ്റേഴ്‌സ് നെറ്റ്‌വർക്ക് ഇൻ ഡിസ്‌ട്രിക്ട്സ് • പദ്ധതി നടപ്പിലാക്കുന്നത് - കേരള പൊതുവിദ്യാഭ്യാസ വകുപ്പ്


Related Questions:

കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ഏത് ?
കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് 2021 ജൂണിൽ വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി ?
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ഏത് ?
2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?