Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?

Aഎൽദോസ് പോൾ

Bട്രീസ ജോളി

Cഎം. ശ്രീശങ്കർ

Dപി.ടി.ഉഷ

Answer:

B. ട്രീസ ജോളി

Read Explanation:

2022 കോമ്മൺവെൽത്ത് ഗെയിംസിലാണ് ട്രീസ ജോളി 2 മെഡൽ നേടിയത്.

  • മിക്സ്ഡ് ഡബിൾസിൽ - വെള്ളി
  • വനിതാ ഡബിൾസിൽ - വെങ്കലം 

Related Questions:

1936-ന് ശേഷം ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ?
2024 ആഗസ്റ്റിൽ അന്തരിച്ച "ഗ്രഹാം തോർപ്പ്" ഏത് കായികയിനവുമായ ബന്ധപ്പെട്ടിരിക്കുന്നു ?
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?
വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് നടന്ന വർഷം ഏതാണ് ?
കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ പങ്കെടുക്കാൻ മെൽബൺ വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടയുകയും തുടർന്ന് അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്ത സെർബിയൻ ടെന്നീസ് കളിക്കാരൻ ആരാണ് ?