Challenger App

No.1 PSC Learning App

1M+ Downloads
ലോക ചെസ്സിലെ എലീറ്റ് ക്ലബ്ബിൽ അംഗമായ ആദ്യ മലയാളി താരം ആര് ?

Aജി എൻ ഗോപാൽ

Bഎസ് എൽ നാരായണൻ

Cമുഹമ്മദ് സാലിഹ്

Dനിഹാൽ സരിൻ

Answer:

D. നിഹാൽ സരിൻ

Read Explanation:

• എലോ റേറ്റിംഗ് 2700 പോയിൻറ് പിന്നിട്ടാണ് നിഹാൽ സരിൻ നേട്ടം കൈവരിച്ചത്


Related Questions:

2022-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്ദാഹ എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം ?
ഹരിയാന ഹരിക്കെയിന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി
2025 ജൂലായിൽ പൂണയിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ മലയാളി ലോങ്ങ് ജമ്പ് താരം ?
രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്സറുകൾ അടിച്ച ആദ്യ ഇന്ത്യൻ താരം ?