Question:

ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര് ?

Aജസ്റ്റിസ് എം.എം പരീദുപിള്ള

Bജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍

Cവജാഹത്ത് ഹബീബുള്ള

Dജസ്റ്റിസ് ജെ.ബി കോശി

Answer:

B. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍

Explanation:

സുപ്രീം കോടതിയിൽ മുപ്പത്തിയേഴാമത് പ്രധാന ന്യായാധിപനായിരുന്ന കെ.ജി ബാലകൃഷ്ണന്‍, ദളിത് വിഭാഗത്തിൽ പെട്ട ആദ്യത്തെയാളായിരുന്നു. 2007 ജനുവരി 14 മുതൽ 2010 മേയ് 12 സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു


Related Questions:

ചുവടെ കൊടുത്തവരിൽ മനുഷ്യാവകാശ കമ്മീഷൻ എക്സ്-ഓഫീഷ്യോ അംഗങ്ങളിൽ പെടാത്തത് ?

ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ?

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?

ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം ?

Chairman of the National Human Rights Commission is appointed by ?