Challenger App

No.1 PSC Learning App

1M+ Downloads
കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി ?

Aകുറുമ്പൻ ദൈവത്താൻ

Bവേലുക്കുട്ടി അരയൻ

Cആറാട്ടുപുഴ വേലായുധപണിക്കർ

Dആനന്ദ തീർത്ഥൻ

Answer:

C. ആറാട്ടുപുഴ വേലായുധപണിക്കർ


Related Questions:

ജാതി ഒന്ന്, മതം ഒന്ന് ,കുലം ഒന്ന് , ദൈവം ഒന്ന് എന്ന സന്ദേശം നൽകിയത് ആര്?
തിരുവിതാംകോട്ടെ തീയൻ ആര് എഴുതിയ ലേഖനമാണ്?
പ്രത്യക്ഷ രക്ഷാസഭയുടെ ആസ്ഥാനം :
പുലയരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?
കുമാര ഗുരു എന്നറിയപ്പെടുന്നതാര് ?