Challenger App

No.1 PSC Learning App

1M+ Downloads
ഏത് നവോത്ഥാന നായകന്റെ ആദ്യ കാലനാമമാണ് കൃഷ്ണൻ നമ്പ്യാതിരി ?

Aകാവാരിക്കുളം കണ്ടൻ കുമാരൻ

Bശുഭാനന്ദ ഗുരുദേവൻ

Cഅയ്യത്താൻ ഗോപാലൻ

Dആഗമനന്ദ സ്വാമികൾ

Answer:

D. ആഗമനന്ദ സ്വാമികൾ


Related Questions:

പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?

ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സി.പി.ഐ(എം) പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ദേശാഭിമാനി.

2.1942 സെപ്റ്റംബർ ആറിനാണ് ദേശാഭിമാനി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.

3.1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.

താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?

i) സി. കൃഷ്ണൻ നായർ

ii) കുമാരനാശാൻ

iii) രാഘവ പൊതുവാൾ

iv) മന്നത്ത് പത്മനാഭൻ

വീര കേരള സിംഹം എന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിശേഷി പ്പിക്കുന്നത് ആരെ ?

ശരിയായ ജോഡി കണ്ടെത്തുക ? 

  1. പാപ്പൻകുട്ടി - വാഗ്ഭടാനന്ദൻ  
  2. കൃഷ്ണൻ നമ്പ്യാതിരി - ആഗമനന്ദ സ്വാമി 
  3. അയ്യപ്പൻ - ചട്ടമ്പി സ്വാമി 
  4. സുബ്ബരായൻ - തൈക്കാട് അയ്യാ