App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിൽ (Vice Chairman Panel) അംഗമാകുന്ന ആദ്യ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗം ?

Aവിജയേന്ദ്ര പ്രസാദ്

Bപി.ടി.ഉഷ

Cഇളയരാജ

Dരഞ്ജൻ ഗാഗോയ്

Answer:

B. പി.ടി.ഉഷ

Read Explanation:

• സാധാരണ മുൻകാല പാർലമെന്ററി പരിചയമുള്ളവർക്കാണ് സഭ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നൽകാറുള്ളത്. • നിലവിലെ രാജ്യസഭാ ചെയർമാൻ - ജഗ്‌ദീപ് ധൻകർ (ഉപരാഷ്ട്രപതി) • നിലവിലെ രാജ്യസഭാ ഉപാധ്യക്ഷൻ - ഹരിവംശ് നാരായൺ സിംഗ്


Related Questions:

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനെ നിയമിക്കുന്നത് ആര് ?
പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആരുടെ അധ്യക്ഷതയിൽ ആണ് നടക്കുന്നത്?

രാജ്യസഭയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. മണി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
  2. രാജ്യസഭയിലേക്ക് 12 അംഗങ്ങളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു
    2013 ൽ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത് .
    രാജ്യസഭയിലും ലോക്‌സഭയിലും അംഗമായ ആദ്യ മലയാളി വനിത ആര് ?