App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

Aസി.അച്യുതമേനോന്‍

Bആർ.ശങ്കർ

Cകെ കരുണാകരൻ

Dഡോ. എ ആർ മേനോൻ

Answer:

A. സി.അച്യുതമേനോന്‍

Read Explanation:

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി അദ്ദേഹമാണ് (2364 ദിവസം). കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രിയും അച്യുതമേനോൻ തന്നെ. തുടർച്ചയായി രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി അച്യുതമേനോൻ ആണ്.


Related Questions:

Who among the following women was a member of the Madras Legislative Assembly twice before 1947?
ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിന് വേദിയായത് ?
ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചത്?
കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി?
ഇ.എം.എസ് അന്തരിച്ച വർഷം ?