ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി ആര് ?
Read Explanation:
ലോക്സഭ
- പാർലമെന്റിന്റെ അധോസഭ - ലോക്സഭ
- ലോക്സഭയെകുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 81
- ലോക്സഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 17
- ലോക്സഭയിലെ ആദ്യ സമ്മേളനം നടന്നത് - 1952 മെയ് 13
- ലോക്സഭയിലെ പരമാവധി സീറ്റുകൾ - 552
- ലോക്സഭയിൽ വിരിച്ചിട്ടിരിക്കുന്ന പരവതാനിയുടെ നിറം - പച്ച
- ലോക്സഭ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത് - കുതിരലാടാകൃതിയിൽ
- രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി - 6 മാസം
- പോപ്പുലർ ഹൌസ് ,ജനങ്ങളുടെ സഭ ,ഫസ്റ്റ് ചേംബർ എന്നിങ്ങനെ അറിയപ്പെടുന്നു
- ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി - എസ്.എൻ കൗൾ
- ലോക്സഭയിലെ പരമാവധി സീറ്റുകൾ - 552 (530 സംസ്ഥാനങ്ങൾക്ക് ,20 കേന്ദ്രഭരണ പ്രദേശങ്ങൾക്ക് )
- ലോക്സഭയിലെ പട്ടിക ജാതിക്കാർക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം - 84
- ലോക്സഭയിലെ പട്ടിക വർഗ്ഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം - 47
- ലോക്സഭയുടെ കാലാവധി - 5 വർഷം